Apprentice Training Registration

Posted on: February 22nd, 2024 by super No Comments

ഡിഗ്രി കോഴ്സ്  വിജയിച്ചതിനു ശേഷം അപ്രെന്റിസ് ട്രെയിനിങ് രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾ കോഴ്സ്  വിജയിച്ച തിയതി മുതൽ അഞ്ചു വർഷത്തിനുള്ളിൽ www.sdcentre.org  എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക