Application invited for the post office assistant at Placement and Training Cell

തൃശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെൻറ് ആൻഡ് ട്രെയിനിംഗ് അസോസിയേഷൻ ദിവസ വേതനത്തിൽ ഓഫീസ് അസിസ്റ്റൻറിനെ നിയമിക്കുന്നുകൊമേഴ്സ്അല്ലെങ്കിൽ ഇക്കണോമിക്സ്,  അല്ലെങ്കിൽ മാനേജ്മെൻറ് എന്നിവയിൽ ബിരുദവും കമ്പ്യൂട്ടറിലും ഇംഗ്ലീഷിലുമുള്ള കഴിവുകളുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 സെപ്റ്റംബർ 26-ന് മുമ്പ്  അപേക്ഷിക്കണം.

GEC MOODLE
Online

Hostel

TBI

College Bus

ISO 9001

IEEE

ISTE

CCF Support System

SAE

PTA

GECT MOUs

IIIC

TendersNEW_100px