റിപ്പബ്ലിക് ദിനാഘോഷം – പതാക ഉയർത്തൽ

Posted on: January 25th, 2024 by super No Comments

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി 26 നു രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നു. തദവസരത്തിൽ എല്ലാ ജീവനക്കാരും വിദ്യാർത്ഥികളും ഹാജരാകേണ്ടത് ആണ്