ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖാമുഖം – ഫെബ്രുവരി 18 നു

Posted on: February 16th, 2024 by super No Comments

ഫെബ്രുവരി 18 നു നടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആരതി കെ, സേബ സി കെ, അഭിരാം ആർ, ഫിയെറോ ജെയിൻ എന്നിവർക്ക് ആശംസകൾ