Announcements

View all Announcements

 

 

Interview for Asst. Cook

കോളേജ് ഹോസ്റ്റലിലേക്ക് അസിസ്റ്റന്റ് കുക്കിനെ നിയമിക്കുന്നതിന് ഉള്ള ഇന്റർവ്യൂ 21/01/2025 രാവിലെ 11 മണിക്ക് നടക്കുന്നു. നേരിട്ട് പങ്കെടുക്കുക 

Merit Day 2025 on 24.01.2025 at 2.00PM

All are invited to the Merit Day 2025 on 24.01.2025 at 2.00PM

കോളേജ് സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റിയിൽ കമ്പ്യൂട്ടർ ടെക്‌നിഷ്യൻ വാക് ഇൻ ഇന്റർവ്യൂ

കോളേജ് സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ടെക്‌നിഷ്യനെ നിയമിക്കാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ ഹാർഡ്‌വെയർ പോളിടെക്‌നിക്‌ ഡിപ്ലോമ ഉള്ളവർക്ക് ഉള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 16 തിയതി നടത്തുന്നു. സർട്ടിഫിക്കറ്റുകൾ ആയി നേരിട്ട് ഹാജരാകുക