India post payment bank services for Sholarships

Posted on: July 4th, 2024 by super No Comments

കേന്ദ്രസഹായത്തോടെയുള്ള ഇ ഗ്രാന്റ്സ് ഉൾപ്പെടെയുള്ള സ്കോളർഷിപ് പദ്ധതികൾക്ക് ആധാർ സീഡിംഗ് നിര്ബന്ധമാണ്. അതിനായി പോസ്റ്റ് ഓഫീസ് – പേയ്മെന്റ് ബാങ്ക് സൗകര്യം ഉപയോഗപ്പെടുത്താവുന്നത് ആണ്