കോളേജ് ആഡിറ്റോറിയം ഏകദേശം 3000 sqft ട്രസ്സ് വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക Last Date 22/01/2025
കോളേജ് സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ടെക്‌നിഷ്യനെ നിയമിക്കാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ ഹാർഡ്‌വെയർ പോളിടെക്‌നിക് ഡിപ്ലോമ ഉള്ളവർക്ക് ഉള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 16 തിയതി നടത്തുന്നു. സർട്ടിഫിക്കറ്റുകൾ ആയി നേരിട്ട് ഹാജരാകുക
Important – Multi Part Examination (EST 120 and EST 130) Guidelines. Please go through it before appearing exam on 14/01 and 17/01.
Applications are invited from the interested students for Inter University Transfer (NOT COLLEGE TRANSFER). Visit KTU website for more details. Last date is 6th Jan 2025.
ഈ സ്ഥാപനത്തിന്റെ QIP ക്വാർട്ടേഴ്‌സ് മറ്റു ജീവനക്കാർക്ക് കൂടി അനുവദിക്കാൻ തീരുമാനം ആയിട്ടുണ്ട്. ആവശ്യം ഉള്ളവർ ജനുവരി 10 മുമ്പ് അപേക്ഷിക്കുക
Sealed Quotations are invited for the Flat Rate supply of Library Books. Click here for the details
The Annual General Body meeting of college PTA is scheduled to be conducted on Saturday 25th, Jan 2025.
കോളേജ് അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെ വാർഷിക പൊതുയോഗം 2025 ജനുവരി 25 ശനിയാഴ്ച നടക്കുന്നു. പങ്കെടുക്കുക
Live streaming of GECT Mech Meet – 2024 (A Nostalgic Solidarity of Alumni) is available at Youtube. Click here to join
Heartfelt condolences
Mr. Akhil T, S8 ECE met accident on 20/12/2024 as passed away.
കോളേജ് ഹോസ്റ്റലിൽ താത്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം എലെക്ട്രിഷൻ കം പ്ലംബർ നിയമിക്കുന്നു. താല്പര്യമുള്ളവർ 17/12/2024 നു ഹോസ്റ്റൽ ഓഫീസിൽ എത്തുക
Copyright © 2025 CCF, GECTCR. All rights reserved.