Most Urgent – Last chance to apply for eGrantz – May 30 2024

Posted on: May 24th, 2024 by super No Comments

2023-24 അധ്യായന വർഷം അഡ്‌മിഷൻ എടുത്ത  SC/ST/OEC കുട്ടികൾക്ക് eGrantz  അപേക്ഷിക്കാൻ ഉള്ള അവസാന അവസരം May 30, 2024 വരെ നീട്ടിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക