The interview originally scheduled for Wednesday, 18-06-2025, for CE, CE, EEE, CSE, ECE and MCA) has been rescheduled to Monday, 23-06-2025. The interview originally scheduled for Thursday, 19-06-2025, for Chemical and Architecture has been rescheduled to Tuesday, 24-06-2025. സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) എന്നീ വകുപ്പുകളിലേക്ക് 18-06-2025 ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം 23-06-2025 തിങ്കളാഴ്ചയിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. കെമിക്കൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ വകുപ്പുകളിലേക്ക് 19-06-2025 വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം 24-06-2025 ചൊവ്വാഴ്ചയിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
Copyright © 2025 CCF, GECTCR. All rights reserved.