പാർട്ട് ടൈം എലെക്ട്രിഷൻ കം പ്ലംബർ നിയമന ഇന്റർവ്യൂ

Posted on: December 16th, 2024 by super No Comments

കോളേജ് ഹോസ്റ്റലിൽ താത്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം എലെക്ട്രിഷൻ കം പ്ലംബർ നിയമിക്കുന്നു. താല്പര്യമുള്ളവർ  17/12/2024 നു ഹോസ്റ്റൽ ഓഫീസിൽ എത്തുക