ദിവസ വേതനത്തിൽ ഓഫീസ് അസിസ്റ്റൻറ്

Posted on: September 4th, 2024 by super No Comments
തൃശൂർ ഗവൺമെൻറ്  എഞ്ചിനീയറിംഗ് കോളേജിലെ  പ്ലേസ്‌മെൻറ്  ആൻഡ്  ട്രെയിനിംഗ്  അസോസിയേഷൻ ദിവസവേതനത്തിൽ  ഓഫീസ്  അസിസ്റ്റൻറിനെ  നിയമിക്കുന്നു.  കൊമേഴ്‌സ്,  അല്ലെങ്കിൽ  ഇക്കണോമിക്‌സ്,  അല്ലെങ്കിൽ  മാനേജ്‌മെൻറ്  എന്നിവയിൽ  ബിരുദവും  കമ്പ്യൂട്ടറിലും  ഇംഗ്ലീഷിലുമുള്ള  കഴിവുകളുള്ള  താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾ  2024  സെപ്റ്റംബർ 20-ന്  മുമ്പ്  കോളേജ്  വെബ്‌സൈറ്റിൽ അപേക്ഷിക്കണം.