കോളേജ് സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റിയിൽ കമ്പ്യൂട്ടർ ടെക്‌നിഷ്യൻ വാക് ഇൻ ഇന്റർവ്യൂ
കോളേജ് സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ടെക്‌നിഷ്യനെ നിയമിക്കാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ ഹാർഡ്‌വെയർ പോളിടെക്‌നിക് ഡിപ്ലോമ ഉള്ളവർക്ക് ഉള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 16 തിയതി നടത്തുന്നു. സർട്ടിഫിക്കറ്റുകൾ ആയി നേരിട്ട് ഹാജരാകുക