Notice: Regarding the Cancellation of Hostel Re-opening.

Posted on: May 19th, 2018 by Gectcr Admin No Comments

നോട്ടീസ്

19/05/2018 ഉച്ചയോടുകൂടി  DMO –യുടെ  അറിയിപ്പിനെ തുടര്‍ന്ന് 21/05/2018 മുതൽ  ഹോസ്റ്റല്‍ തുറക്കാനുള്ള നടപടി നിര്‍ത്തിവച്ചിരിക്കുന്നു. ജലത്തിന്‍റെ വിശദമായ പരിശോധന ആവശ്യമായതിനെത്തുടര്‍ന്ന് പുന:പരിശോധന നടത്തി റിസള്‍ട്ട്‌ വന്നതിനുശേഷം മാത്രമേ ഹോസ്റ്റൽ തുറക്കുകയുള്ളു.

 

അതുകൊണ്ട് നം.സി.എ./2018, തിയതി:19/05/2018 സമയം:11:48 am പ്രകാരമുള്ള നോട്ടീസ്  ഇതിനാല്‍ ക്യാന്‍സൽ ചെയ്യുന്നു.

                    

Sd/-

പ്രിന്‍സിപ്പൽ