B.Tech Lateral Entry Admission 2021-22 

B.Tech Lateral entry admission has been scheduled on 6/12/2021 . 

Instruction and certificate to be produced click here  newwave

  • All the students who got the allotment at GEC Thrissur are requested to update your profile in college portal before coming to college for admission. A Detailed manual is available in the below given link.
  • കോളേജിൽ  അലോട്ട്മെന്റ്  കിട്ടിയ എല്ലാ കുട്ടികളും അഡ്മിഷനായി കോളേജിൽ വരുന്നതിനു മുമ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി അവരുടെ പ്രൊഫൈൽ പൂർത്തിയാക്കേണ്ടത് ആണ്. വിശദമായ ഹെല്പ് താഴെ ലഭ്യമാണ്

 

 

M. Tech/M. Plan Admission 2021-2022

newwaveസ്‌പോട്ട് അഡ്മിഷൻ (Institution wise)newwave

M.Tech Spot Admission selected List  newwave

The spot admission for the vacant seats of various M.Tech. programmes in Govt. Engineering College, Thrissur is scheduled on 30.11.2021. Those who want to attend the process should register for the same from 9.00 AM to 11.30 AM at the Academic Block of Govt. Engineering College, Thrissur. The details of vacant seats is published in the college website.

Those who get admission should join on 30.11.2021 itself. So come prepared with all supporting documents ready with you.

Venue : Academic Block, Govt. Engineering College, Thrissur

Time of registration : 9.00 AM to 11.30 AM

 Notice Click Here

  VACANCY POSITION as on 29.11.2021
Sl. No. Course Name Number of vacancy
1 Environmental Engineering NIL
2 Water Resources & Hydro Informatics NIL
3 Production Engineering 2
4 Internal Combustion Engines & Turbo Machinery 5
5 Power Systems NIL
6 Power Electronics NIL
7 Communication Engineering & Signal Processing 1
8 Manufacturing Systems Management 6
9 Process Control 1
10 Computer Science & Engineering NIL
11 Structural Engineering NIL
12 Urban Planning NIL
13 Industrial Engineering & Management NIL
14 VLSI & Embedded Systems NIL
15 Health Safety & Environment Management NIL

 

B. Tech/B.Arch Spot Admission 2021-2022

newwaveബി. ടെക് / ബി. ആർക്ക് സ്‌പോട്ട് അഡ്മിഷൻnewwave

 

Selected List

സെലക്ട് ലിസ്റ്റിൽ ഉള്ളവർ കോളേജ് മെയിൻ ബ്ലോക്കിൽ ഒന്നാം നിലയിലുള്ള കോൺഫറൻസ് റൂമിൽ അഡ്മിഷനായി എത്തേണ്ടതാണ്.

സെലക്ട് ലിസ്റ്റിൽ ഉള്ള വിദ്യാർത്ഥികൾ ഇന്ന് (29/11/2021) അഥവാ നാളെ (30/11/2021) തിയ്യതികളിലായി ഫീസും മറ്റു ആവശ്യരേഖകളും സമർപ്പിച്ച് അഡ്മിഷൻ ഉറപ്പാക്കേണ്ടതാണ്.

കുറിപ്പ് : 30/11/2021 ന് ശേഷമുള്ള  തിയതികൾ  രേഖപ്പെടുത്തിയ ടിസി ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

 

  

B. Tech/B.Arch Spot Admission 2021-2022

newwaveബി. ടെക് / ബി. ആർക്ക് സ്‌പോട്ട് അഡ്മിഷൻnewwave

 

ബി. ടെക് / ബി. ആർക്ക് സീറ്റുകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്‌മിഷൻ 29 / 11 / 2021 തിങ്കളാഴ്‌ച്ച  നടക്കുന്നതാണ് . വിശദവിവരങ്ങൾ ഇവിടെ ക്ലിക്ക് ചെയുക   

 

B. Tech/B.Arch Spot Admission will be conducted on 29/11/2021 .Details and NOC format : Click here  

Vacant Seatsnewwave

 Vacancy_TCR

====================================================================================================================

 

M. Tech/M. Plan Admission 2021-2022

 

 

സ്‌പോട്ട് അഡ്മിഷൻ (Centralized)

 
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്ക്/ എം.ആർക്ക് പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ നവംബർ 27ന് ഓൺലൈനിൽ നടക്കും. ഇതിനായി 16 കോളേജുകളെ നോഡൽ സെന്ററുകളാക്കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 
 
Instructions to candidates
 

P.G. Dean : Dr C.V. Lal (Mob. 9447524824)

Faculty Advisors :

Branch

Sl. No.

Specialisation

Faculty Advisor

Mob. No.

Civil Engg.

1

Environmental Engg.

Prof. Manu Devassy

8921801223

2

Water Resources & Hydro Informatics

Dr. Miji Cherian R.

9497795009

3

Structural Engg.

Prof. Sreedevi V.M.

9495129053

Mechanical Engg.

1

Industrial Engg. & Management

Dr. Lalu P.P.

9447921327

2

Production Engg.

Dr. Sudheesh R.S.

8086185303

3

Internal Combustion Engines & Turbo Machinery

Dr. Baiju B.

9249519029

Electrical & Electronics Engg.

1

Power Systems

Dr. E.A. Jasmine

9495465409

2

Power Electronics

Prof. T.K. Jose Sebastian

9500301915

Electronics & Communication Engg.

1

VLSI & Embedded Systems

Prof. Asha J.

9447703602

2

Communication Engg. & Signal Processing

Prof. Nissa Surling

9656539539

Production Engg.

1

Manufacturing Systems Management

Prof. Umarali K.

9946070312

Chemical Engg.

1

Process Control

Dr. Manju M.S.

9995894962

2

Health Safety & Environment Management

Prof. Saurabh Sahadev

9446274128

Computer Science & Engg.

1

Computer Science & Engg.

Dr. Vipin Kumar K.S.

9288139331

Architecture

1

Urban Planning

Prof. Sujith K.M.

8281356022

======================================================================================================

 

 B. Tech/B. Arch Admission 2021-2022

Mop-Up Allotmentnew2

  • കോളേജിൽ  അലോട്ട്മെന്റ്  കിട്ടിയ എല്ലാ കുട്ടികളും അഡ്മിഷനായി കോളേജിൽ വരുന്നതിനു മുമ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി അവരുടെ പ്രൊഫൈൽ പൂർത്തിയാക്കേണ്ടത് ആണ്. 

 

Third Phase Allotment

  • മൂന്നാം ഘട്ട അള്ളോറ്റമെന്റ്  പ്രകാരം അല്ലോട്മെന്റ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട കോളജിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 16-11-2021 വൈകുന്നേരം 4 മണി വരെയായി ദീർഘിപ്പിച്ചിരിക്കുന്നു.

 

  • Third Phase Allotment – Online Option Registration/Confirmation Started
  •  എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാം ഘട്ട അല്ലോട്മെന്റിലേക്ക് പരിഗണിക്കപ്പെണ്ടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ‘CONFIRM’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കോണ്ഫിര്മഷൻ നിർബന്ധമായും നടത്തേണ്ടതാണ് . Read More.

Second Phase Allotment – Joining time Extended

  • Second Phase Allotment – Joining time for Govt Colleges  – Extended to  05-11-2021, 12.00 PM 
  • രണ്ടാം ഘട്ട അലോട്ട്മെൻറ് – സർക്കാർ / എയ്‌ഡഡ്‌ കോളേജുകളിലെ പ്രവേശനം 05-11-2021    ഉച്ചക്ക് 12 മണി വരെ ദീർഘിപ്പിച്ചു 

Second Phase Allotment

  • All the students who got the allotment at GEC Thrissur are requested to update your profile in college portal before coming to college for admission. A Detailed manual is available in the below given link.
  • കോളേജിൽ  അലോട്ട്മെന്റ്  കിട്ടിയ എല്ലാ കുട്ടികളും അഡ്മിഷനായി കോളേജിൽ വരുന്നതിനു മുമ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി അവരുടെ പ്രൊഫൈൽ പൂർത്തിയാക്കേണ്ടത് ആണ്. വിശദമായ ഹെല്പ് താഴെ ലഭ്യമാണ്

 

      ===================================================================================================

 

 

Ph. D Admission 2021-2022

     

    ===================================================================================================